Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതലശ്ശേരി വെൽഫെയർ...

തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ

text_fields
bookmark_border
തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ
cancel
camera_alt

ത​ൻ​വീ​ർ, വി.​കെ. അ​ബ്​​ദു​റ​ഹീം, റി​ഷ്​​ദി​ൻ അ​മീ​ർ

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.ഹം​സ മേ​ലേ​ക്ക​ണ്ടി, പി.​കെ. അ​ഹ​മ്മ​ദ് (മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ൾ), നി​സാം നാ​ല​ക​ത്ത് (ചെ​യ​ർ​മാ​ൻ), കെ.​കെ. സ​ത്താ​ർ, എ​ൻ.​കെ. നൗ​ഷാ​ദ് (വൈ​സ് ചെ​യ​ർ​മാ​ൻ), കെ.​പി. ഫൈ​സ​ൽ (എ​ക്​​സി​ക്യൂ​ട്ടി​വ് ചെ​യ​ർ​മാ​ൻ), ത​ൻ​വീ​ർ (പ്ര​സി​ഡ​ൻ​റ്), സി.​എ​ൻ. അ​ഷ്‌​റ​ഫ്‌, മു​ഹ​മ്മ​ദ് അ​ലി, പി.​പി. ഫൈ​സ​ൽ, അ​ബ്ദു​റ​ഹ്മാ​ൻ, അ​സ്‌​ലം (വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ) വി.​കെ. അ​ബ്ദു​റ​ഹീം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ന​ഹീം അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ (ജോ. ​സെ​ക്ര​ട്ട​റി), റി​ഷ്ദി​ൻ അ​മീ​ർ (ട്ര​ഷ​റ​ർ), ശു​ഹൈ​ബ് അ​മീ​ർ (ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ). ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ 40 എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു. പി.​പി. ഫൈ​സ​ൽ റി​പ്പോ​ർ​ട്ടും ത​ൻ​വീ​ർ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ഹം​സ മേ​ലേ​ക്ക​ണ്ടി അ​വ​ത​രി​പ്പി​ച്ച പാ​ന​ൽ യോ​ഗം അം​ഗീ​ക​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സ​ത്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​റ​ഹീം സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:office bearers
News Summary - Thalassery Welfare Association office bearers
Next Story