Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തലശ്ശേരി വെൽഫെയർ അസോസിയേഷൻ അംഗത്വ കാമ്പയിൻ
text_fieldsbookmark_border
അംഗത്വ കാമ്പയിൻ ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്തിലെ തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി വെൽഫെയർ അസോസിയേഷൻ മെംബർഷിപ് കാമ്പയിൻ ആരംഭിച്ചു. ടേസ്റ്റി റസ്റ്റാറന്റിൽ ചടങ്ങ് മുഖ്യരക്ഷാധികാരി ഹംസ മേലേക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തൻവീർ അധ്യക്ഷത വഹിച്ചു. മെംബർഷിപ് പ്രവർത്തനത്തെക്കുറിച്ച് ചെയർമാൻ നിസാം നാലകത്ത് വിശദീകരിച്ചു.
ഫ്ലയർ പ്രകാശനം റോഷൻ, റാഫി, എ.കെ. നൗഷാദ് എന്നിവർ ചേർന്ന് നിർവഹിച്ചു. വൈസ് ചെയർമാൻ സത്താർ, മുഹമ്മദലി, സി.എൻ. അഷറഫ്, റഹീം, അബ്ദുറഹ്മാൻ, ഹനീഷ് ബാബു, വഹാബ് ചെറിയടി, അസ്‍ലം, ശുഹൈബ്, ഷെയിൻ, യാസിർ, ശരീഫ്, സൽമാൻ, അമീർ അലി, ഫവാസ്, നയീം എന്നിവർ സംബന്ധിച്ചു. റിഷ് ദിൻ സ്വാഗതവും അമീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

