Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തലശ്ശേരി വെൽഫെയർ അസോസിയേഷൻ മർവ മുസ്തഫയെ ആദരിച്ചു
text_fieldsbookmark_border
ആറുമണിക്കൂർ കൊണ്ട് 25 ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വരച്ച് ഇന്ത്യൻ ബുക്സ് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയ മർവ മുസ്തഫയെ തലശ്ശേരി വെൽഫെയർ അസോസിയേഷൻ ആദരിച്ചപ്പോൾ
കുവൈത്ത് സിറ്റി: ആറുമണിക്കൂർ കൊണ്ട് 25 ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം വരച്ച് ഇന്ത്യൻ ബുക്സ് ഓഫ് റെക്കോഡ്‌സിൽ ഇടംനേടിയ മർവ മുസ്തഫയെ തലശ്ശേരി വെൽഫെയർ അസോസിയേഷൻ ആദരിച്ചു.
മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ പത്താംതരം വിദ്യാർഥിനിയും തലശ്ശേരി വെൽഫെയർ അസോസിയേഷൻ പ്രവർത്തക സമിതി അംഗം മുസ്തഫയുടെ മകളുമാണ് മർവ മുസ്തഫ. തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ഉപഹാരം നൽകി.ചടങ്ങിൽ ചെയർമാൻ നിസാം നാലകത്ത്, പ്രസിഡൻറ് സത്താർ, തൻവീർ, റഹീം, മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

