Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടെക്സാസ് മെഗാ ഇവന്റ് എൻട്രി പാസ് പ്രകാശനം
text_fieldsbookmark_border
ടെക്സാസ് മെഗാ ഇവന്റ് എൻട്രി പാസ് പ്രകാശനം പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം, പി.എം. നായർക്ക് കൈമാറി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്തിന്റെ പതിനഞ്ചാം വാർഷികാഘോഷ ഭാഗമായി നടത്തുന്ന മെഗാഇവന്റ് എൻട്രി പാസ് പ്രകാശനം ചെയ്തു. ടെക്സാസ് പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം എൻട്രി പാസ് പി.എം. നായർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഷോ ഡയറക്ടർ വട്ടിയൂർകാവ് കൃഷ്ണകുമാർ, ജനറൽ കൺവീനർ സുമേഷ് സുധാകരൻ, മനോജ് കുറുപ്പ്, ജോണികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

