Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടെക്സസ് കുവൈത്ത്...

ടെക്സസ് കുവൈത്ത് ലഹരിമരുന്ന് വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു

text_fields
bookmark_border
Anti-Drug Campaign
cancel
camera_alt

ടെക്സസ് കുവൈത്ത് ലഹരിമരുന്ന് വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം

കുവൈത്ത് സിറ്റി: കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി സം​ഘ​ട​ന (ടെ​ക്സ​സ് കു​വൈ​ത്ത്) 'സേ ​നോ ടു ​ഡ്ര​ഗ്'​എ​ന്ന​പേ​രി​ൽ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ഇം​പീ​രി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് ജി​യാ​ഷ്‌ അ​ബ്ദു​ൽ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന്റെ ദോ​ഷ​വ​ശ​ങ്ങ​ൾ ആ​സ്പ​ദ​മാ​ക്കി മൗ​ല​വി ഹാ​രി​സ് അ​ൽ​ഹാ​ദി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഈ ​വി​ഷ​യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്റ്റീ​ഫ​ൻ നേ​തൃ​ത്വം ന​ൽ​കി. ര​ക്ഷാ​ധി​കാ​രി അ​രു​ൺ രാ​ജ​ഗോ​പാ​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് അ​നി​രു​ദ്ധ​ൻ, സു​മേ​ഷ് സു​ധാ​ക​ര​ൻ, ജോ​ണി ഹ​ബാ​ബു, നി​തി​ൻ ശ​ങ്ക​ർ, ഹ​രീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anti-Drug Campaign
News Summary - Texas Kuwait Organized Anti-Drug Campaign
Next Story