Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടെക്സസ് കുവൈത്ത് സലീംരാജിന് യാത്രയയപ്പ് നൽകി
text_fieldsbookmark_border
സലീംരാജിന് ടെക്സസ് കുവൈത്ത് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: നീണ്ടനാളത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സാമൂഹികപ്രവർത്തകൻ സലീംരാജിന് തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (ടെക്സസ്) കുവൈത്ത് യാത്രയയപ്പ് നൽകി.
അബ്ബാസിയ ഇംപീരിയൽ ഹാളിൽ നടന്ന ചടങ്ങിൽ ടെക്സസ് കുവൈത്തിന്റെ മെമന്റോ പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം സലീംരാജിന് കൈമാറി. ജനറൽ സെക്രട്ടറി വി.വൈ. ജോർജ്, ഡോ. അനില ആൽബർട്ട്, ട്രഷറർ കനകരാജ്, രക്ഷാധികാരി അരുൺ രാജഗോപാൽ, അഡ്വൈസറി ബോർഡ് മെംബർ ജയകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

