Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്യ​നി​ർ​മാ​ണ...

മ​ദ്യ​നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന; മൂ​ന്നു പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
മ​ദ്യ​നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന; മൂ​ന്നു പേ​ർ പി​ടി​യി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വീ​ണ്ടും വ​ൻ മ​ദ്യ​വേ​ട്ട. ക​ബ്​​ദി​ലെ മ​ദ്യ​നി​ർ​മാ​ണ ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു​ ബം​ഗ്ലാ​ദേ​ശ്​ പൗ​ര​ന്മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ മേ​ജ​ർ ജ​ന​റ​ൽ ഫ​ർ​റാ​ജ്​ അ​ൽ സൂ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​റ​സ്​​റ്റ്. ഒാ​ടി​ര​ക്ഷ​പ്പെ​ട്ട ഒ​രാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. നി​ര​വ​ധി വ​ലി​യ ബാ​ര​ൽ വാ​ഷും മ​ദ്യ​നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ൽ​പ​ന​ക്കാ​യി ത​യാ​റാ​ക്കി​വെ​ച്ച മ​ദ്യ​ക്കു​പ്പി​ക​ളും പി​ടി​കൂ​ടി. വ​ലി​യ ടാ​ങ്കും 350 ബാ​ര​ലു​ക​ളും 12,200 മ​ദ്യ​ക്കു​പ്പി​ക​ളു​മാ​ണ്​ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distilleryThree arrest
Next Story