Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightന്യൂ​സി​ല​ൻ​ഡ്​...

ന്യൂ​സി​ല​ൻ​ഡ്​ ഭീ​ക​രാ​ക്ര​മ​ണം: ഇ​ര​ക​ളു​ടെ കു​ടും​ബ​ത്തി​ന്​ കു​വൈ​ത്ത്​ സ​ഹാ​യ​മെ​ത്തി​ക്കും

text_fields
bookmark_border
ന്യൂ​സി​ല​ൻ​ഡ്​ ഭീ​ക​രാ​ക്ര​മ​ണം: ഇ​ര​ക​ളു​ടെ കു​ടും​ബ​ത്തി​ന്​ കു​വൈ​ത്ത്​  സ​ഹാ​യ​മെ​ത്തി​ക്കും
cancel
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ആ​സ്ഥാ​ന​മാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​സ്​​ലാ​മി​ക്​ ചാ​രി​റ്റി ഒാ​ർ​ഗ​നൈ​സേ​ഷ ​ൻ ന്യൂ​സി​ല​ൻ​ഡി​ൽ പ​ള്ളി​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന ും പ​രി​ക്കേ​റ്റ​വ​ർ​ക്കും സ​ഹാ​യ​മെ​ത്തി​ക്കും.
ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ മൗ​ഖൂ​ത്ത്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ച​താ​ണി​ത്. മ​രു​ന്നു​ക​ളും പൊ​തു​വാ​യ അ​വ​ശ്യ​വ​സ്​​തു​ക്ക​ളും എ​ത്തി​ക്കു​ന്ന​തി​നാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. സ​മാ​ധാ​ന​പ​ര​മാ​യി പ്രാ​ർ​ഥി​ക്കു​ന്ന​വ​ർ​ക്കു​​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം അ​പ​ല​പ​നീ​യ​മാ​ണ്.
തീ​വ്ര​വാ​ദ​ത്തി​ന്​ മ​ത​മോ ദേ​ശ​മോ വ​ർ​ണ​​മോ ഇ​ല്ല. മാ​നു​ഷി​ക​ത​ക്ക്​ നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​യ തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ഒ​രു​മി​ച്ചു​നി​ന്ന്​ പോ​രാ​ട​ണ​മെ​ന്ന്​ അ​മീ​രി ദീ​വാ​ൻ ഉ​പ​ദേ​ശ​ക​ൻ കൂ​ടി​യാ​യ ​ഡോ. ​അ​ബ്​​ദു​ല്ല അ​ൽ മൗ​ഖൂ​ത്ത്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsTerrorist attack Newziland Mosque
News Summary - Terrorist attack Newziland Mosque, Kuwait news
Next Story