Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ടെൻറു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി

text_fields
bookmark_border
മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ടെൻറു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി
cancel
camera_alt??????????????????????? ??????????? ????????? ?????????????? ??????????? ????????????????????????
കു​വൈ​ത്ത് സി​റ്റി: മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​യ​മ​പ​ര​മ​ല്ലാ​തെ പ​ണി​ത ട​െൻറു​ക​ൾ മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി. 
ജ​ഹ്റ, അ​ഹ്​​മ​ദി എ​ന്നീ ഗ​വ​ർ​ണ​റേ​റ്റ് പ​രി​ധി​യി​ലെ മ​രു​പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് റെ​യ്ഡ് അ​ര​ങ്ങേ​റി​യ​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​തു​പോ​ലെ മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ലെ കൈ​യേ​റ്റ​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റു​മെ​ന്ന് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി മേ​ധാ​വി എ​ൻ​ജി. അ​ഹ്​​മ​ദ് അ​ൽ മ​ൻ​ഫൂ​ഖി പ​റ​ഞ്ഞു. 
ജ​ഹ്റ​യി​ൽ 3,276 കി​ലോ തൂ​ക്കം​വ​രു​ന്ന 150 ട​െൻറു​ക​ളും അ​ഹ്​​മ​ദി​യി​ൽ 66 ട​െൻറു​ക​ളു​മാ​ണ് പൊ​ളി​ച്ചു​മാ​റ്റി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newstentmalayalam news
News Summary - tent-kuwait-gulf news
Next Story