Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടെ​ന്നി​സ്​: റ​ഫാ​ൽ...

ടെ​ന്നി​സ്​: റ​ഫാ​ൽ ന​ദാ​ൽ–ഡേ​വി​ഡ്​ ഫെ​റ​ർ സൗ​ഹൃ​ദ മ​ത്സ​രം കു​വൈ​ത്തി​ൽ

text_fields
bookmark_border
ടെ​ന്നി​സ്​: റ​ഫാ​ൽ ന​ദാ​ൽ–ഡേ​വി​ഡ്​ ഫെ​റ​ർ  സൗ​ഹൃ​ദ മ​ത്സ​രം കു​വൈ​ത്തി​ൽ
cancel
camera_alt?????? ?????? ????????? ????????????????

കു​വൈ​ത്ത്​ സി​റ്റി: സ്​​പാ​നി​ഷ്​ ടെ​ന്നി​സ്​ സൂ​പ്പ​ർ​താ​രം റ​ഫാ​ൽ ന​ദാ​ൽ ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ കു​വൈ ​ത്തി​ൽ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കും.
മു​ൻ ലോ​ക മൂ​ന്നാം ന​മ്പ​ർ​താ​രം ഡേ​വി​ഡ്​ ഫെ​റ​റു​മാ​യാ​ണ്​ അ​ദ്ദ േ​ഹം ക​ളി​ക്കു​ക. റ​ഫാ​ൽ ന​ദാ​ൽ അ​ക്കാ​ദ​മി​യു​ടെ കീ​ഴി​ൽ പ​ശ്ചി​മേ​ഷ്യ​യി​ലെ ആ​ദ്യ ടെ​ന്നി​സ്​ അ​ക്കാ​ദ​മ ി കു​വൈ​ത്തി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ സൗ​ഹൃ​ദ മ​ത്സ​രം.

ഫി​ഫ്ത് റി​ങ് റോ​ഡി​ൽ 360 മാ​ളി​ന് അ​നു​ബ​ന്ധ​മാ​യു​ള്ള ശൈ​ഖ്​ ജാ​ബി​ർ അ​ൽ അ​ബ്​​ദു​ല്ല അ​സ്സ​ബാ​ഹ്​ അ​ന്താ​രാ​ഷ്​​ട്ര ടെ​ന്നി​സ്​ കോം​പ്ല​ക്​​സി​ലാ​ണ്​ അ​ക്കാ​ദ​മി പ്ര​വ​ർ​ത്തി​ക്കു​ക. 5000 പേ​ർ​ക്ക്​ ഇ​രി​ക്കാ​വു​ന്ന സ്​​റ്റേ​ഡി​യം, അ​ഞ്ച്​ സ​ബ്​ ടെ​ന്നി​സ്​ ​കോ​ർ​ട്ട്, എ​ട്ട്​ ഒൗ​ട്ട്​​ഡോ​ർ ടെ​ന്നി​സ്​ കോ​ർ​ട്ട്, 1600 സീ​റ്റു​ക​ൾ ഉ​ള്ള സ​െൻറ​ർ കോ​ർ​ട്ട്, ഫി​റ്റ്ന​സ് സ​െൻറ​ർ എ​ന്നി​വ​യു​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ അ​ക്കാ​ദ​മി.

വി​ദേ​ശ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പ​ഞ്ച ന​ക്ഷ​ത്ര ഹോ​ട്ട​ലും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ടെ​ന്നി​സ് കോം​പ്ല​ക്സു​ക​ളി​ൽ ഒ​ന്നാ​ണ് കു​വൈ​ത്തി​ൽ ഒ​രു​ങ്ങു​ന്ന​ത്. കു​വൈ​ത്ത് ടെ​ന്നി​സ് ഫെ​ഡ​റേ​ഷ​ൻ ആ​സ്ഥാ​ന മ​ന്ദി​രം ഉ​ൾ​പ്പെ​ടെ 263,430 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് ടെ​ന്നി​സ് സ​മു​ച്ച​യം
ഒ​രു​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisgulf news
News Summary - tennis-kuwait-gulf news
Next Story