Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടെലികോം എക്സ്ചേഞ്ച്...

ടെലികോം എക്സ്ചേഞ്ച് അറ്റകുറ്റപ്പണി തുടങ്ങുന്നു

text_fields
bookmark_border
ടെലികോം എക്സ്ചേഞ്ച് അറ്റകുറ്റപ്പണി തുടങ്ങുന്നു
cancel

കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി ടെലികോം എക്സ്ചേഞ്ചുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം തീരുമാനിച്ചു. ഏപ്രിൽ 20 മുതൽ മെയ് 13 വരെ ഘട്ടംഘട്ടമായാണ് പ്രവർത്തനങ്ങൾ നടക്കുക.

അർദ്ധരാത്രി മുതൽ രാവിലെ ആറു വരെ ഓഫ്-പീക്ക് സമയങ്ങളിലാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഈ സമയങ്ങളിൽ ചില സേവനങ്ങൾക്ക് ഭാഗിക തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് അറിയിച്ചു. ടെലികമ്മ്യൂണിക്കേഷൻ ശൃംഖല നവീകരിക്കാനാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaithguflnewsgulf
News Summary - Telecom exchange maintenance begins
Next Story