Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭ​വ​ൻ​സ് കു​വൈ​ത്ത്​...

ഭ​വ​ൻ​സ് കു​വൈ​ത്ത്​ അ​ധ്യാ​പ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഭ​വ​ൻ​സ് കു​വൈ​ത്ത്​ അ​ധ്യാ​പ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഭ​വ​ൻ​സ്​ കു​വൈ​ത്ത്​ ഒാ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക ദി​നാ​ച​ര​ണം

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ എ​ജു​ക്കേ​ഷ​ന​ൽ സ്കൂ​ൾ ഭ​വ​ൻ​സ് കു​വൈ​ത്ത്​ അ​ധ്യാ​പ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ ഒ​മ്പ​തി​ന്​ ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​യും ആ​ത്മാ​ർ​ഥ​ത​യോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ അ​ധ്യാ​പ​ക​രും സ​മൂ​ഹ​ത്തി​ന്​ മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്ന് ഭ​വ​ൻ​സ് മി​ഡി​ലീ​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. രാ​മ​ച​ന്ദ്ര​ൻ മേ​നോ​ൻ പ​റ​ഞ്ഞു.

അ​ധ്യാ​പ​ക​ർ മാ​റി​വ​രു​ന്ന പു​ത്ത​ൻ ആ​ശ​യ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ളോ​ട് പൊ​രു​ത്ത​പ്പെ​ടു​ന്ന​വ​രാ​ണെ​ന്നും അ​വ​ർ​ക്ക് സ​മൂ​ഹ​ത്തി​ൽ വി​ശി​ഷ്​​ട​മാ​യ സ്ഥാ​നം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ധ്യാ​പ​ക​ദി​ന സ​ന്ദേ​ശ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി. ​പ്രേം​കു​മാ​ർ പ​റ​ഞ്ഞു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ അ​ൻ​സെ​ൽ​മ ടെ​സ്സി, മീ​നാ​ക്ഷി ന​യ്യാ​ർ, ല​ളി​ത പ്രേം​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ​ക്കാ​യി ഭ​വ​ൻ​സ് സ്​​റ്റു​ഡ​ൻ​റ്​​സ് സു​പ്രീം കൗ​ൺ​സി​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ, ക്വി​സ്, മാ​ജി​ക്‌ ഷോ, ​നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ൾ, വി​ഡി​യോ പ്ര​ദ​ർ​ശ​നം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newsTeachers' DayBhavan
Next Story