Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ധ്യാ​പ​ക​ദി​നം...

അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: അ​മ്മാ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്​​കൂ​ൾ കു​വൈ​ത്തി​ൽ അ​ധ്യാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു. അ​ധ്യാ​പ​ക വൃ​ത്തി​യു​െ​ട മൂ​ല്യം പകർന്ന്​ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും പ്ര​​ത്യേ​ക അ​സം​ബ്ലി​യും ന​ട​ന്നു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. പ്രി​ൻ​സി​പ്പ​ൽ രാ​​േ​ജ​ഷ്​ നാ​യ​ർ സം​സാ​രി​ച്ചു. ക​വി​താ​ര​ച​ന മ​ത്സ​ര​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers daykueait news
News Summary - teachers day-kuwait-kuwait news
Next Story