Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടി.​സി.​ആ​ർ ഇ​ല​വ​ൻ...

ടി.​സി.​ആ​ർ ഇ​ല​വ​ൻ ക്രി​ക്ക​റ്റ്​ ടീം ​ജ​ഴ്​​സി പ്ര​കാ​ശ​നം

text_fields
bookmark_border
ടി.​സി.​ആ​ർ ഇ​ല​വ​ൻ ക്രി​ക്ക​റ്റ്​ ടീം ​ജ​ഴ്​​സി പ്ര​കാ​ശ​നം
cancel
camera_alt

ടി.​സി.​ആ​ർ ഇ​ല​വ​ൻ ക്രി​ക്ക​റ്റ്​ ടീം ​ജ​ഴ്​​സി പ്ര​കാ​ശ​നം ചെ​യ്​​ത​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: ടി.​സി.​ആ​ർ ഇ​ല​വ​ൻ ക്രി​ക്ക​റ്റ്​ ടീം ​ജ​ഴ്​​സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ടീം ​സ്പോ​ൺ​സ​റാ​യ യൂ​ട്രോ​ണി​ക്​​സ്​ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഫ്​​സ​ൽ അ​ലി ക്യാ​പ്റ്റ​ൻ രാ​കേ​ഷി​ന്​ ജ​ഴ്​​സി കൈ​മാ​റി​യാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. വൈ​സ് ക്യാ​പ്റ്റ​ൻ സി​ജോ സ്വാ​ഗ​ത​വും ടീം ​മാ​നേ​ജ​ർ ജ​യേ​ഷ് എ​ങ്ങ​ണ്ടി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ടീം ​ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​യ ദി​ലീ​പ്, ഫ്ര​ഡ​റി​ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടീം ​അം​ഗ​ങ്ങ​ളാ​യ സി​റാ​ജ്, ഷൈ​സ്, ജി​ജേ​ഷ്, അ​നീ​ഷ്‌, ഉ​മേ​ഷ്‌, ന​യ​ക്ക്, ശ്യാം, ​സു​ർ​ജി​ത്, റെ​ജി, അ​ൻ​സാ​രി, ദി​ലീ​പ്, സൈ​ഫ്, ഹു​സൈ​ൻ, സ​ന്ദീ​പ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket Team
News Summary - TCR Eleven Cricket Team Jersey Release
Next Story