Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightത​ർ​ബി​യ​ത്ത്...

ത​ർ​ബി​യ​ത്ത് ക്യാ​മ്പ് നാ​ളെ

text_fields
bookmark_border
tarbiat camp
cancel

കു​വൈ​ത്ത് സി​റ്റി: മാ​സം തോ​റും ഇ​സ്‌​ലാ​ഹീ സെ​ന്റ​ർ ന​ട​ത്തി​വ​രു​ന്ന ത​ർ​ബി​യ​ത്ത് ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച സാ​ൽ​മി​യ മ​സ്ജി​ദ് ല​ത്തീ​ഫ അ​ൽ നി​മി​ഷി​ൽ ന​ട​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പി​ൽ ഖു​ർ​ആ​ൻ ത​ജ്‌​വീ​ദ് പ​ഠ​നം, ഹ​ദീ​സ് പ​ഠ​നം, പ്രാ​ർ​ഥ​ന പ​ഠ​നം, വി​ശ്വാ​സ പ​ഠ​നം, ഇ​സ്‍ലാ​മി​ക ച​രി​ത്ര ക്ലാ​സ്, ക​ർ​മശാ​സ്ത്ര ക്ലാ​സ് എ​ന്നി​വ ഉ​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Tarbiyat camp on friday
Next Story