Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightത​രം​ഗം യൂ​നി​റ്റ്...

ത​രം​ഗം യൂ​നി​റ്റ് കാ​ര​വ​ൻ-2023 സ​മാ​പി​ച്ചു

text_fields
bookmark_border
ത​രം​ഗം യൂ​നി​റ്റ് കാ​ര​വ​ൻ-2023 സ​മാ​പി​ച്ചു
cancel
camera_alt

കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ മ​ഹ്ബൂ​ല മേ​ഖ​ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ന​ട​ത്തി​യ

‘ത​രം​ഗം-​യൂ​നി​റ്റ് കാ​ര​വ​ൻ-2023’​ൽ​നി​ന്ന് 

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്) മ​ഹ്ബൂ​ല മേ​ഖ​ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ സം​ഘ​ട​നാ ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ‘ത​രം​ഗം-​യൂ​നി​റ്റ് കാ​ര​വ​ൻ-2023’ യൂ​നി​റ്റ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് പ​രി​സ​മാ​പ്തി.

മ​ഹ്ബൂ​ല മേ​ഖ​ല​ക്ക് കീ​ഴി​ലു​ള്ള അ​ബൂ​ഹ​ലീ​ഫ, മ​റി​യം മ​സ്ജി​ദ്, മ​ഹ്ബൂ​ല ബ്ലോ​ക്ക് - 2, മ​ഹ്ബൂ​ല ബ്ലോ​ക്ക് -3, ഫി​ൻ​താ​സ്‌ എ​ന്നീ യൂ​നി​റ്റു​ക​ളി​ലാ​യി വ്യ​ത്യ​സ്ത​ദി​ന​ങ്ങ​ളി​ൽ നേ​താ​ക്ക​ൾ പ​ര്യ​ട​ന​ങ്ങ​ൾ ന​ട​ത്തി. സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​രൂ​പം പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, സം​ഘ​ട​ന ശാ​ക്തീ​ക​ര​ണം എ​ന്നി​വ​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​ന ല​ക്ഷ്യം.

അ​ഞ്ചു യൂ​നി​റ്റു​ക​ളി​ൽ വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ഴു​വ​ൻ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ക​ർ​മ​പ​ദ്ധ​തി അ​വ​ത​ര​ണം, നേ​തൃ​പ​രി​ശീ​ല​നം, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് തു​ട​ങ്ങി​യ​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. കെ.​ഐ.​സി കേ​ന്ദ്ര ദ​അ് വ ​സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ ഹു​ദ​വി, വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ശി​ഹാ​ബ് മാ​സ്റ്റ​ർ നീ​ല​ഗി​രി, മീ​ഡി​യ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ മു​നീ​ർ പെ​രു​മു​ഖം, മേ​ഖ​ല നേ​താ​ക്ക​ളാ​യ അ​മീ​ൻ മു​സ്‌​ലി​യാ​ർ, ആ​ദി​ൽ വെ​ട്ടു​പാ​റ, ഹ​സ​ൻ ത​ഖ്‌​വ, മു​ഷ്താ​ഖ് ന​ഹ, മു​ഹ​മ്മ​ദ് എ.​ജി, നാ​സ​ർ കാ​പ്പാ​ട്, ത​സ്‍ലീം, റാ​ഷി​ദ് ചീ​ക്കോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taragam UnitCaravan-2023
News Summary - Taragam Unit Caravan-2023 concluded
Next Story