Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കു​വൈ​ത്ത്​ നാ​ണ​യ​നി​ധി​യി​ൽ​നിന്ന്  താ​ൻ​സ​നി​യ​ക്ക് 40 ല​ക്ഷം ദീ​നാ​ർ വാ​യ്പ

text_fields
bookmark_border
കു​വൈ​ത്ത്​ നാ​ണ​യ​നി​ധി​യി​ൽ​നിന്ന്  താ​ൻ​സ​നി​യ​ക്ക് 40 ല​ക്ഷം ദീ​നാ​ർ വാ​യ്പ
cancel
കു​വൈ​ത്ത്​ സി​റ്റി: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ താ​ൻ​സ​നി​യ​ക്ക് 40 ല​ക്ഷം ദീ​നാ​ർ വാ​യ്പ ന​ൽ​കാ​ൻ അ​റ​ബ് വി​ക​സ​ന​കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള കു​വൈ​ത്ത്​ നാ​ണ​യ നി​ധി ധാ​ര​ണ​യി​ലെ​ത്തി. താ​ൻ​സ​നി​യ​യി​ലെ ചി​ല ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ഉ​ൾ​പ്പെ​ടെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് കു​വൈ​ത്തി​െൻറ സ​ഹാ​യം. താ​ൻ​സ​നി​യ ധ​ന​കാ​ര്യ​മ​ന്ത്രി ഖാ​ലി​ദ് മു​ഹ​മ്മ​ദും കു​വൈ​ത്ത്​ നാ​ണ​യ നി​ധി അ​സി​സ്​​റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ഹ​മ​ദ് അ​ൽ ഉ​മ​റു​മാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tansaniya-kuwait-gulf news
Next Story