Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തനിമ കുവൈത്ത് വടംവലി മത്സരം ആറിന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: തനിമ കുവൈത്ത് 18ാം ദേശീയ വടംവലി മത്സരം ഡിസംബർ ആറിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. ഉച്ചക്ക് 12 മുതൽ വൈകീട്ട് എട്ടു വരെയാണ് മത്സരം. 20ൽ പരം ടീമുകൾ മാറ്റുരക്കും. മത്സരത്തിൽ ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങളും പങ്കെടുക്കും.
കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർഥികൾക്കുള്ള ഡോ. അബ്ദുൽ കലാം പേൾ ഓഫ് ദി സ്കുൾ അവാർഡ് ദാനവും ചടങ്ങിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Next Story

