Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightത​നി​മ, ബി.​ഡി.​കെ...

ത​നി​മ, ബി.​ഡി.​കെ ര​ക്​​ത​ദാ​ന ക്യാ​മ്പ്​ വെ​ള്ളി​യാ​ഴ്​​ച

text_fields
bookmark_border
ത​നി​മ, ബി.​ഡി.​കെ ര​ക്​​ത​ദാ​ന ക്യാ​മ്പ്​ വെ​ള്ളി​യാ​ഴ്​​ച
cancel

കു​വൈ​ത്ത്​ സി​റ്റി: ത​നി​മ കു​വൈ​ത്ത്, ബ്ല​ഡ്​ ഡോ​ണേ​ഴ്​​സ്​ കേ​ര​ള കു​വൈ​ത്ത്​ ചാ​പ്​​റ്റ​റി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ പു​തു​വ​ത്സ​രാ​ഘോ​ഷ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​െൻറ അ​ദാ​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെൻറ​റി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നു​മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ് ക്യാ​മ്പ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ ക്യാ​മ്പ്.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ നേ​രി​ടു​ന്ന ര​ക്ത ദൗ​ർ​ല​ഭ്യം നേ​രി​ടാ​നാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ http://www.bdkkuwait.org/event-registration എ​ന്ന ലി​ങ്കി​ൽ പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യോ താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണം. ബി.​ഡി.​കെ: മം​ഗ​ഫ്, ഫ​ഹാ​ഹീ​ൽ: 69302536, മ​ഹ​ബൂ​ല, അ​ബൂ​ഹ​ലീ​ഫ: 98557344, സാ​ൽ​മി​യ: 69699029, ഫ​ർ​വാ​നി​യ: 98738016, അ​ബ്ബാ​സി​യ: 66149067. ത​നി​മ: 50707931, 99629915, 97787892.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TanimaB.D.K.
Next Story