Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതഹ്സീൻ മദ്‌റസ...

തഹ്സീൻ മദ്‌റസ പരീക്ഷാഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
Tahseen Madrasa Exam Result Declared
cancel
camera_alt

കെ.​പി. ജ​സ്‌​ഫീ​ർ, ഫാ​ത്തി​മ ഫി​ർ​ദൗ​സ്, ഉ​മൈ​ബാ​ൻ, അ​ഷ്‌​റ​ഫ് കോ​യ​ൻ, ഇ​സ്‌​മാ​ഈ​ൽ

കു​വൈ​ത്ത് സി​റ്റി: മു​തി​ർ​ന്ന​വ​ർ​ക്കു​വേ​ണ്ടി കെ.​ഐ.​ജി ന​ട​ത്തു​ന്ന ത​ഹ്സീ​ൻ മ​ദ്റ​സ​യു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 90 മാ​ർ​ക്കി​ൽ 87 മാ​ർ​ക്ക് നേ​ടി കെ.​പി. ജ​സ്‌​ഫീ​ർ, എം.​എ​സ്. ഫാ​ത്തി​മ ഫി​ർ​ദൗ​സ്, ഉ​മൈ​ബാ​ൻ എ​ന്നി​വ​ർ ഒ​ന്നാം റാ​ങ്ക് പ​ങ്കി​ട്ടു.

83 മാ​ർ​ക്ക് നേ​ടി അ​ഷ്‌​റ​ഫ് കോ​യ​ൻ ര​ണ്ടാം റാ​ങ്കും 81 മാ​ർ​ക്ക് നേ​ടി വി.​എം. ഇ​സ്‌​മാ​ഈ​ൽ മൂ​ന്നാം റാ​ങ്കും നേ​ടി.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​യി​രു​ന്നു ഓ​ൺ​ലൈ​നി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Exam ResultTahseen Madrasa
News Summary - Tahseen Madrasa Exam Result Declared
Next Story