Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​രാ​ഴ്​​ച​ക്കി​ടെ...

ഒ​രാ​ഴ്​​ച​ക്കി​ടെ വീ​ണ്ടും വ​ൻ നി​രോ​ധി​ത ഗു​ളി​ക വേ​ട്ട

text_fields
bookmark_border
ഒ​രാ​ഴ്​​ച​ക്കി​ടെ വീ​ണ്ടും വ​ൻ നി​രോ​ധി​ത ഗു​ളി​ക വേ​ട്ട
cancel
camera_alt????????? ??????????????? ????????????????? ??????????? ???????????
കു​വൈ​ത്ത്​ സി​റ്റി: ശു​വൈ​ഖ്​ തു​റ​മു​ഖ​ത്ത്​ ഒ​രാ​ഴ്​​ച​ക്കി​ടെ വീ​ണ്ടും വ​ൻ നി​രോ​ധി​ത ഗു​ളി​ക വേ​ട്ട. 5.7 ദ​ശ​ല​ക്ഷം നി​രോ​ധി​ത ഗു​ളി​ക​ക​ളാ​ണ്​ ഇ​ത്ത​വ​ണ പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു കോ​ടി നി​രോ​ധി​ത ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഒ​രു ഗ​ൾ​ഫ്​ രാ​ജ്യ​ത്തി​ൽ​നി​ന്ന്​ വ​ന്ന ക​ണ്ടെ​യ്​​ന​റി​ലാ​ണ്​ ഗു​ളി​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ഒ​രു മാ​സം മു​മ്പ്​ വ​ന്ന ര​ണ്ട്​ ക​ണ്ടെ​യ്​​ന​റു​ക​ൾ സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ വെ​യ​ർ ഹൗ​സി​ൽ പി​ടി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​റ​ക്കു​മ​തി ചെ​യ്​​ത ക​മ്പ​നി ഇ​ത്​ തി​രി​കെ ക​യ​റ്റി അ​യ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ അ​ധി​കൃ​ത​ർ സം​ശ​യം വ​ർ​ധി​ച്ച്​ വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ 5.7 ദ​ശ​ല​ക്ഷം ഗു​ളി​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്​ കു​വൈ​ത്തി​ൽ നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tabletsgulf news
News Summary - Tablets-kuwait-gulf news
Next Story