Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടി ഇൻതിസാർ അൽ ഷർറാഹ്​...

ടി ഇൻതിസാർ അൽ ഷർറാഹ്​ ഇനി ​ഒാർമ

text_fields
bookmark_border
ടി ഇൻതിസാർ അൽ ഷർറാഹ്​ ഇനി ​ഒാർമ
cancel

കുവൈത്ത്​ സിറ്റി: ലണ്ടനിൽ നിര്യാതയായി കുവൈത്തിലെ പ്രശസ്​ത നടി ഇൻതിസാർ അൽ ഷർറാഹി​െൻറ (58) മൃതദേഹം കുവൈത്തിലെത്തിച്ച്​ സംസ്​കരിച്ചു. കഴിഞ്ഞയാഴ്​ച ലണ്ടനിലെ ലൂയിസ്​റ്റൺ ആശുപത്രിയിലായിരുന്നു അന്ത്യം.

സുലൈബീകാത്ത്​ ഖബർസ്ഥാനിൽ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. 1981ൽ ''ബൈ ബൈ ലണ്ടൻ'' എന്ന നാടകത്തിലൂടെയാണ്​ ഇവർ അഭിനയ രംഗത്തേക്ക്​ വരുന്നത്​. പിന്നീട്​ നിരവധി നാടകം, സിനിമ, സീരിയൽ എന്നിവയിലൂടെ ജനപ്രീതിയും നിരൂപക പ്രശംസയും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityT Intisar Al Sharrah
News Summary - T Intisar Al Sharrah No More Orma
Next Story