Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​റി​യ​ൻ...

സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി ഗോ​ൾ​ഡ​ൻ ജൂ​ബി​ലി

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് ജോ​ർ​ജ് യൂ​നി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ർ 16ന് ​ന​ട​ക്കും.

'നെ​ക്കി​ൽ'​രാ​വി​ലെ ന​ട​ക്കു​ന്ന മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യോ​ടെ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​പ​ചാ​രി​ക തു​ട​ക്ക​മാ​കും.

സ​ഹോ​ദ​ര ഇ​ട​വ​ക​ക​ളു​ടെ വൈ​ദി​ക​ർ, പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​തി​ഥി​ക​ളാ​യെ​ത്തും. സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ക​ത്തോ​ലി​ക്കേ​റ്റ് അ​സി​സ്റ്റ​ന്റും മ​ല​ങ്ക​ര മെ​ത്രാ​പൊ​ലീ​ത്ത​ൻ ട്ര​സ്റ്റി​യു​മാ​യ ഡോ. ​ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പൊ​ലീ​ത്ത ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syrian Orthodox
News Summary - Syrian Orthodox Church Golden Jubilee
Next Story