Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിറിയ, തുർക്കിയ...

സിറിയ, തുർക്കിയ ഭൂകമ്പം; കുവൈത്ത് മൂന്നു കോടി ഡോളർ നൽകും

text_fields
bookmark_border
സിറിയ, തുർക്കിയ ഭൂകമ്പം; കുവൈത്ത് മൂന്നു കോടി ഡോളർ നൽകും
cancel

കു​വൈ​ത്ത് സി​റ്റി: ഭൂ​ക​മ്പ​ത്തി​ൽ ത​ക​ർ​ന്ന തു​ർ​ക്കി​യ​ക്കും സി​റി​യ​ക്കും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കു​വൈ​ത്ത് മൂന്നു കോ​ടി ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്തു.

അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ഉ​ത്ത​ര​വും, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് വാ​ഗ്ദാ​നം. ധ​ന​സ​ഹാ​യം ഏ​കോ​പി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. ഒ​ന്ന​ര കോ​ടി യു.​എ​സ് ഡോ​ള​ർ വീ​തം സി​റി​യ​യി​ലെ​യും തു​ർ​ക്കി​യ​യി​ലെ​യും ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നാ​യി ന​ൽ​കു​മെ​ന്ന് മ​ന്ത്രി​സ​ഭ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SyriaTurkeyearthquakeKuwaitmillion dollars
News Summary - Syria, Turkey earthquake; Kuwait will pay three million dollars
Next Story