Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് മാധ്യമം, മെട്രോ മെഡിക്കൽ ഗ്രൂപ് മ്യൂസിക് ക്വിസ് വിജയികൾ

text_fields
bookmark_border
ഗൾഫ് മാധ്യമം, മെട്രോ മെഡിക്കൽ ഗ്രൂപ് മ്യൂസിക് ക്വിസ് വിജയികൾ
cancel
Listen to this Article

കുവൈത്ത് സിറ്റി: കോവിഡ് കാല നന്മകളെ ആഘോഷിക്കാൻ ഗൾഫ് മാധ്യമം കുവൈത്തിെൻറ ആഭിമുഖ്യത്തിൽ നടത്തിയ മെട്രോ മെഡിക്കൽ ഗ്രൂപ് 'സിംഫണി ഒാഫ് കുവൈത്ത്' മെഗാ ഡിജിറ്റൽ മ്യൂസിക് ഇവൻറിനോടനുബന്ധിച്ച് നടത്തിയ മ്യൂസിക് ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ഗൾഫ് മാധ്യമം പത്രത്തിലൂടെയും ഒാൺലൈനിലൂടെയും നൽകുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം അയക്കുന്നവരിൽനിന്ന് നറുക്കെടുത്ത് ദിവസേന രണ്ടു വിജയികളെ തെരഞ്ഞെടുക്കുകയായിരുന്നു. കൂടാതെ പരിപാടി നടക്കുേമ്പാൾ ലൈവ് ആയി ചോദിച്ച ചോദ്യങ്ങൾക്ക് ഫേസ്ബുക്ക് കമൻറിലൂടെ മറുപടി നൽകിയവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കും സമ്മാനമുണ്ട്.

ആദ്യ വിഭാഗത്തിൽ ഫെബ്ന, ആഷ്ബെൽ ബിജു, ഗംഗാധരൻ, പ്രകാശൻ, ജുബീന സനൂജ്, ഷൈനി സൈനുലാബ്ദീൻ, ജിനി ജോസഫ്, വിനു, ടോം സെബാസ്റ്റ്യൻ, നിജിഷ, മുഹമ്മദ് സാഹിർ, സുഹ യൂനുസ്, പി.കെ. അബ്ദുൽ ഗഫൂർ, ആതിര ഫിലിപ്പ് സുനില, പി.കെ. നവാസ്, ഷാജഹാൻ അബൂബക്കർ, തോമസ് ജോൺ, രാജീവ് മേനോൻ, ടി.പി. മൻസൂർ എന്നിവർ വിജയികളായി. ലൈവ് ക്വിസിൽ ഷമീർ ബാവ, ഉസ്മാൻ മഠത്തിൽ, മൊയ്തു മേമി, ഫെമിന അഷ്റഫ്, റെജി അച്ചൻകുഞ്ഞ്, ഡാലി അലക്സ്, കെ.ബി. സുലോചന, ഷരീഫ ബീവി, ഷഫീർ അബൂബക്കർ, പി.എ. അൽതാഫ് എന്നിവരാണ് വിജയികളായത്. വിജയികൾക്ക് മെട്രോ ഹാളിൽ നടക്കുന്ന പരിപാടിയിൽ സമ്മാനം നൽകും. സമ്മാനദാന ചടങ്ങിെൻറ വിശദാംശങ്ങൾ വൈകാതെ അറിയിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Winners of Gulf Madhyamam, Metro Medical Group Music Quiz
Next Story