Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​യ്യി​ദ്...

സ​യ്യി​ദ് സു​ല്ല​മി​ക്ക് ഐ.​ഐ.​സി സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
Indian islahi Centre
cancel
camera_alt

സ​യ്യി​ദ് സു​ല്ല​മി​യെ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഐ.​ഐ.​സി പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: പ​ണ്ഡി​ത​നും എ​ഴു​ത്തു​കാ​ര​നും സൗ​ദി മ​ത​കാ​ര്യ വ​കു​പ്പ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സ​യ്യി​ദ് സു​ല്ല​മി​ക്ക് ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ (ഐ.​ഐ.​സി) സ്വീ​ക​ര​ണം ന​ൽ​കി. ഐ.​ഐ.​സി​യു​ടെ വി​വി​ധ റ​മ​ദാ​ൻ പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30 ന് ​ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ‘അ​ഹ് ല​ൻ വ ​സ​ഹ് ല​ൻ യാ ​റ​മ​ദാ​ൻ’ സം​ഗ​മ​ത്തി​ൽ സ​യ്യി​ദ് സു​ല്ല​മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ഐ.​ഐ.​സി ഉ​പാ​ധ്യ​ക്ഷ​ൻ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ദ​നി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​എം. അ​ബ്ദു​റ​ഷീ​ദ്, യ​അ്ഖൂ​ബ് വേ​ങ്ങ​ര, യു.​പി. മു​ഹ​മ്മ​ദ് ആ​മി​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian islahi centreKuwait NewsIICSyed Sullami
News Summary - Syed Sullami -IIC- kuwait
Next Story