Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമേ​ഖ​ല​യി​ലെ...

മേ​ഖ​ല​യി​ലെ സു​സ്ഥി​ര​ത: അ​റ​ബ്​ ലീ​ഗി​ന്​ പ്രാ​ധാ​ന്യ​മേ​റെ –കു​വൈ​ത്ത്​

text_fields
bookmark_border
മേ​ഖ​ല​യി​ലെ സു​സ്ഥി​ര​ത: അ​റ​ബ്​ ലീ​ഗി​ന്​ പ്രാ​ധാ​ന്യ​മേ​റെ –കു​വൈ​ത്ത്​
cancel
camera_alt

കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ് അ​റ​ബ് ലീ​ഗി​െൻറ 156ാമ​ത് മ​ന്ത്രി​ത​ല സെ​ഷ​നി​ൽ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സു​സ്ഥി​ര വി​ക​സ​ന​വും സാ​ധ്യ​മാ​ക്കാ​നു​ള്ള അ​റ​ബ്​ ലീ​ഗി​െൻറ പ​രി​ശ്ര​മ​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​റ​ബ്​ ലീ​ഗി​ന്​ പ്രാ​ധാ​ന്യ​മേ​റെ​യാ​ണെ​ന്നും കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. അ​റ​ബ് ലീ​ഗി​െൻറ 156ാമ​ത് മ​ന്ത്രി​ത​ല സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​റ​ബ് ലീ​ഗി​െൻറ ച​ട്ട​ങ്ങ​ളും ധാ​ര​ണ​ക​ളും അ​നു​സ​രി​ച്ച്​ ത​ത്ത്വ​ങ്ങ​ളും മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​ടെ പ​ര​സ്പ​ര താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ കു​വൈ​ത്ത് പി​ന്തു​ണ ന​ൽ​കും. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി ഫ​ല​സ്തീ​നി​ക​ളു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ളെ കു​വൈ​ത്തും അ​റ​ബ് ലോ​ക​വും എ​ന്നും പി​ന്തു​ണ​ക്കും. മേ​ഖ​ല​യി​ലെ സു​സ്ഥി​ര​ത: അ​റ​ബ്​ ലീ​ഗി​ന്​ പ്രാ​ധാ​ന്യ​മേ​റെ –കു​വൈ​ത്ത്​ഫ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രാ​യ എ​ല്ലാ ക്രൂ​ര​ത​ക​ൾ​ക്കും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കും ഇ​സ്രാ​യേ​ലി​നെ അ​റ​ബ് ലോ​കം ഉ​ത്ത​ര​വാ​ദി​ക​ളാ​യി കാ​ണു​ന്നു. അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ഇ​സ്രാ​യേ​ലി​െൻറ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arab League
News Summary - Sustainability in the field: Important for the Arab League
Next Story