Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിന്തുണയുമായി ആരോഗ്യ ജീവനക്കാർ
text_fieldsbookmark_border
ആരോഗ്യജീവനക്കാർ ഐക്യദാർഢ്യ പരിപാടിയിൽ
കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിച്ച് കുവൈത്തിലെ മെഡിക്കൽ ജീവനക്കാരും. ഐക്യദാർഢ്യ പരിപാടിയിൽ അൽഅഹ്ലി ആശുപത്രിക്കുനേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ക്രൂരമായ ബോംബാക്രമണത്തെ അപലപിച്ചു. ആശുപത്രികൾ ആക്രമിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും മൂല്യങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഉണർത്തി. ഗസ്സക്കാർക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവദിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്.
Next Story

