Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൂ​പ്പ​ര്‍ മെ​ട്രോ...

സൂ​പ്പ​ര്‍ മെ​ട്രോ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ ഫ​ഹാ​ഹീ​ലി​ൽ തു​റ​ന്നു

text_fields
bookmark_border
സൂ​പ്പ​ര്‍ മെ​ട്രോ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍   ഫ​ഹാ​ഹീ​ലി​ൽ തു​റ​ന്നു
cancel
camera_alt

ഫ​ഹാ​ഹീ​ലി​ൽ സൂ​പ്പ​ര്‍ മെ​ട്രോ സ്‌​പെ​ഷ​ലൈ​സ്ഡ് മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ൾ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്റെ നാ​ലാ​മ​ത്തെ ശാ​ഖ സൂ​പ്പ​ര്‍ മെ​ട്രോ സ്‌​പെ​ഷ​ലൈ​സ്ഡ് മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ ഫ​ഹാ​ഹീ​ല്‍ മ​ക്ക സ്ട്രീ​റ്റി​ല്‍ മം​ഗ​ഫ് സി​ഗ്‌​ന​ലി​ന​ടു​ത്ത് തു​റ​ന്നു പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു.

വി​വി​ധ രാ​ഷ്ട്ര പ്ര​തി​നി​ധി​ക​ളും കു​വൈ​ത്ത് സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നേ​താ​ക്ക​ളും ഉ​ള്‍പ്പെ​ടെ 54 പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍ ചേ​ര്‍ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​യി​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം​കൊ​ണ്ട് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് അ​വി​സ്മ​ര​ണീ​യ​മാ​യി. ഉ​ദ്ഘാ​ട​ന ഭാ​ഗ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ​യും ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വൈ​വി​ധ്യ​മാ​ര്‍ന്ന ക​ലാ​രൂ​പ​ങ്ങ​ളും അ​ര​ങ്ങേ​റി.

മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ സ​ദ​സ്സി​​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു

ച​ട​ങ്ങി​ൽ മ​റ്റു മാ​നേ​ജി​ങ് പാ​ര്‍ട്ണ​ര്‍മാ​രും വി​വി​ധ ശാ​ഖ​ക​ളു​ടെ കു​വൈ​ത്തി സ്‌​പോ​ണ്‍സ​ര്‍മാ​രും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ സ​ന്നി​ഹി​ത​രാ​യ​വ​ർ​ക്കെ​ല്ലാം ഭ​ക്ഷ​ണ​വി​രു​ന്ന് ന​ല്‍കി.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്നു മാ​സ​ത്തെ സൗ​ജ​ന്യ ഡോ​ക്ട​ർ ക​ണ്‍സ​ൽ​ട്ടേ​ഷ​ന്‍, എ​ല്ലാ തു​ട​ര്‍ചി​കി​ത്സ​ക​ള്‍ക്കും 40 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട്, പ​ത്തു ദീ​നാ​റി​ന് ഫു​ള്‍ ബോ​ഡി ചെ​ക്ക​പ്പ് തു​ട​ങ്ങി​യ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി മെ​ട്രോ മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

സൂ​പ്പ​ര്‍ മെ​ട്രോ സ്‌​പെ​ഷ​ലൈ​സ്ഡ് മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ ഉ​ദ്ഘാ​ട​ന

ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ക്കു​ന്നു

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​ശ​സ്ത​രും നാ​ലു​പ​തി​റ്റാ​ണ്ടോ​ളം പ്ര​വ​ര്‍ത്ത​ന​പ​രി​ച​യ​വു​മു​ള്ള 25ഓ​ളം ഡോ​ക്ട​ര്‍മാ​രു​ടെ​യും സേ​വ​നം ഉ​ദ്ഘാ​ട​ന​ദി​വ​സം മു​ത​ല്‍ ല​ഭ്യ​മാ​ക്കി​യ​താ​യി മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ അ​റി​യി​ച്ചു. ക്ലി​നി​ക്കി​ൽ വ​രു​ന്ന​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം മു​ന്‍വ​ശ​ത്തും പി​ന്‍വ​ശ​ത്തും പ്ര​ത്യേ​ക പാ​ര്‍ക്കി​ങ് സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitFahaheelSuper Metro Medical Centre
News Summary - Super Metro Medical Centre Opened in Fahaheel
Next Story