Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂ​പ്പ​ർ ക​പ്പ് ട്രോ​ഫി കു​വൈ​ത്ത് സ്‌​പോ​ർ​ട്ടി​ങ് ക്ല​ബി​ന്

text_fields
bookmark_border
സൂ​പ്പ​ർ ക​പ്പ് ട്രോ​ഫി കു​വൈ​ത്ത് സ്‌​പോ​ർ​ട്ടി​ങ് ക്ല​ബി​ന്
cancel

കു​വൈ​ത്ത് സി​റ്റി: ഈ ​ഫു​ട്ബാ​ൾ സീ​സ​ണി​ലെ സൂ​പ്പ​ർ ക​പ്പ് ട്രോ​ഫി കു​വൈ​ത്ത് സ്‌​പോ​ർ​ട്ടി​ങ് ക്ല​ബി​ന്. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ക​സ്മ എ​സ്‌.​സി​യെ 2-1ന് ​തോ​ൽ​പിച്ചാ​ണ് കി​രീ​ട നേ​ട്ടം. 33ാം മി​നി​റ്റി​ൽ ക​സ്മ എ​സ്‌.​സി ആ​ദ്യ ഗോ​ളും ലീ​ഡും നേ​ടി. എ​ന്നാ​ൽ, 36 മി​നി​റ്റി​ൽ കു​വൈ​ത്ത് സ്‌​പോ​ർ​ട്ടി​ങ് ക്ല​ബ് സ​മ​നി​ല ഗോ​ൾ നേ​ടി മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

ര​ണ്ടാം പ​കു​തി​യി​ൽ 57 മി​നി​റ്റി​ൽ കു​വൈ​ത്ത് സ്‌​പോ​ർ​ട്ടി​ങ് ക്ല​ബ് ര​ണ്ടാം ഗോ​ൾ നേ​ടി വി​ജ​യ​ത്തി​ലേ​ക്ക് ന​ട​ന്നു​ക​യ​റി. ഇ​തോ​ടെ എ​ഴാം ത​വ​ണ സൂ​പ്പ​ർ ക​പ്പ് ട്രോ​ഫി നേ​ടി കു​വൈ​ത്ത് സ്‌​പോ​ർ​ട്ടി​ങ് ക്ല​ബ് മു​ന്നി​ലെ​ത്തി. ഖ​ദ്‌​സി​യ എ​സ്‌.​സി ആ​റു ത​വ​ണ​യും അ​ൽ അ​റ​ബി എ​സ്‌.​സി മൂ​ന്ന് ത​വ​ണ​യും കി​രീ​ടം നേ​ടി​യി​ട്ടു​ണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Super Cup Trophy to Kuwait Sporting Club
Next Story