Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൂ​ട്​ 50...

ചൂ​ട്​ 50 ഡി​ഗ്രി​ക്ക​ടു​ത്ത്​; ഇനിയും കൂ​ടു​മെ​ന്ന്​ പ്ര​വ​ച​നം

text_fields
bookmark_border
ചൂ​ട്​ 50 ഡി​ഗ്രി​ക്ക​ടു​ത്ത്​; ഇനിയും കൂ​ടു​മെ​ന്ന്​ പ്ര​വ​ച​നം
cancel

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്​ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വ് ഗ​ണ്യ​മാ​യ തോ​തി​ൽ വ​ർ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ചൂ​ട് 50 ഡി​ഗ്രി​യും ക​ട​ന്ന് മു​ന്നോ​ട്ടു​കു​തി​ക്കു​ന്നെ​ന്നാ​ണ് പ്ര​വ​ച​നം. കു​വൈ​ത്ത്​ കാ​ലാ​വ​സ്​​ഥാ കേ​ന്ദ്ര​ത്തി​ലെ പ്ര​മു​ഖ നി​രീ​ക്ഷ​ക​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ ഖ​റാ​വി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. 
പ​ക​ലു​ക​ളി​ലും രാ​ത്രി​യു​ടെ ആ​ദ്യ സ​മ​യ​ങ്ങ​ളി​ലു​മാ​യി​രി​ക്കും ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ക. രാ​ത്രി​യു​ടെ അ​വ​സാ​ന​ത്തി​ൽ ചൂ​ട് മി​ത​മാ​യ നി​ല​യി​ലേ​ക്ക് താ​ഴും. ഇ​ന്ത്യ​യി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​മാ​ണ് കു​വൈ​ത്തു​ൾ​പ്പെ​ടെ മേ​ഖ​ല​യി​ൽ ചൂ​ട് വ​ർ​ധി​ക്കാ​ൻ കാ​ര​ണം. അ​തി​നി​ടെ, 47- 49 ഡി​ഗ്രി​യാ​ണ് വ്യാ​ഴാ​ഴ്ച പ​ക​ലി​ൽ രാ​ജ്യ​ത്ത്​ അ​നു​ഭ​വ​പ്പെ​ട്ട ഉ​യ​ർ​ന്ന ചൂ​ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തേ ദി​വ​സം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത് 30 ഡി​ഗ്രി ചൂ​ടാ​ണ്. 
അ​തേ​സ​മ​യം, ഈ​വ​ർ​ഷം ഇ​തു​വ​രെ അ​നു​ഭ​വ​പ്പെ​ട്ട​തി​ൽ ഏ​റ്റ​വും കൂ​ടി​യ ചൂ​ട് ഇ​ന്നു​ണ്ടാ​യേ​ക്കു​മെ​ന്നും പ്ര​വ​ച​ന​മു​ണ്ട്. 
48-50 ഡി​ഗ്രി​യോ​ളം ചൂ​ട് ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് പ്ര​വ​ച​നം. മ​ണി​ക്കൂ​റി​ൽ 15- 45 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വ​ട​ക്ക്- പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ​ടി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നും അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ ഖ​റാ​വി കൂ​ട്ടി​ച്ചേ​ർ​ത്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sun heat
News Summary - sun heat
Next Story