Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​വേ​ശ​മാ​യി സു​ഡാ​നി...

ആ​വേ​ശ​മാ​യി സു​ഡാ​നി വ​നി​ത ബാ​ൻ​ഡി​െൻറ സം​ഗീ​ത പ്ര​ക​ട​നം

text_fields
bookmark_border
ആ​വേ​ശ​മാ​യി സു​ഡാ​നി വ​നി​ത  ബാ​ൻ​ഡി​െൻറ സം​ഗീ​ത പ്ര​ക​ട​നം
cancel
camera_alt???????? ?????? ???????? ????????????? ?????????? ??????? ?????????? ???? ????????????? ??????? ?????????? ???????????????????????
കു​വൈ​ത്ത്​ സി​റ്റി: സു​ഡാ​നി​ലെ വ​നി​ത​ക​ളു​ടെ മ്യൂ​സി​ക്​ ബാ​ൻ​ഡ്​ ആ​യ സ​ല്യൂ​ട്ട്​ യാ ​ബ​നാ​ത്​ കു​വൈ​ത്തി​ലെ അ​ബ്​​ദു​ൽ ഹു​സൈ​ൻ അ​ബ്​​ദു​ൽ രി​ദ തി​യ​റ്റ​റി​ൽ സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. ഏ​ഴ്​ ഗാ​യ​ക​രും നാ​ല്​ ഉ​പ​ക​ര​ണ സം​ഗീ​ത വി​ദ​ഗ്​​ധ​രു​മാ​ണ്​ വൈ​വി​ധ്യ​മാ​ർ​ന്ന അ​റ​ബി​ക്​, ഇം​ഗ്ലീ​ഷ്​ പാ​ട്ടു​ക​ളി​ലൂ​ടെ ആ​വേ​ശ​മു​ണ​ർ​ത്തി​യ​ത്. അ​ക്ര​മ​ങ്ങ​ൾ​ക്കും വി​വേ​ച​ന​ങ്ങ​ൾ​ക്കും അ​രി​കു​വ​ത്​​ക​ര​ണ​ത്തി​നു​മെ​തി​രാ​യ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യി​രു​ന്നു പാ​ട്ടു​ക​ൾ. വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട്​ മു​ഖ്യ​ധാ​ര​യി​ലേ​ക്ക്​ വ​രാ​ൻ സു​ഡാ​നി​ലേ​യും ആ​ഫ്രി​ക്ക​യി​ലെ​യും സ്​​ത്രീ​ക​ൾ​ക്ക്​ പ്ര​ചോ​ദ​നം ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ബാ​ൻ​ഡ്​ ഡ​യ​റ​ക്​​ട​ർ ഹി​ബ അ​ൽ ത്വ​യ്യി​ബ്​ കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssudani
News Summary - sudani-kuwait-gulf news
Next Story