Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right10 ട​ണ്‍...

10 ട​ണ്‍ സാ​ധ​ന​ങ്ങ​ളു​മാ​യി റെ​ഡ്​​ക്രെ​സ​ൻ​റ്​ വി​മാ​നം സു​ഡാ​നി​ലേ​ക്ക്​ പ​റ​ന്നു

text_fields
bookmark_border
10 ട​ണ്‍ സാ​ധ​ന​ങ്ങ​ളു​മാ​യി റെ​ഡ്​​ക്രെ​സ​ൻ​റ്​ വി​മാ​നം സു​ഡാ​നി​ലേ​ക്ക്​ പ​റ​ന്നു
cancel
camera_alt??????????? ?????? ???????????? ????????????????? ?????? ????????????????????? ????????????????? ???????? ?????????????????????????????

കു​വൈ​ത്ത് സി​റ്റി: സു​ഡാ​നി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കു​വൈ​ത്ത്​ റെ​ഡ്​​ക്രെ ​സ​ൻ​റ്​ സൊ​സൈ​റ്റി​യു​ടെ പ​ത്തു ട​ൺ സാ​ധ​ന​ങ്ങ​ളു​മാ​യി വി​മാ​നം പ​റ​ന്നു.

10 ട​ണ്‍ പാ​ലും അ​വ​ശ്യ മ​രു​ ന്നു​ക​ളു​മാ​ണ് സു​ഡാ​നി​ലെ​ത്തി​ച്ച​ത്. കു​വൈ​ത്ത്​ അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര് ‍ അ​സ്സ​ബാ​ഹി​​െൻറ പ്ര​ത്യേ​ക നി​ര്‍ദ്ദേ​ശ​പ്ര​കാ​ര​മാ​ണ്​ പു​റ​പ്പെ​ട്ട​തെ​ന്ന്​ റെ​ഡ് ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി ദു​ര​ന്ത-​അ​ത്യാ​ഹി​ത വി​ഭാ​ഗം ത​ല​വ​ന്‍ യൂ​സു​ഫ് അ​ല്‍ മി​അ്‌​റാ​ജ് വ്യ​ക്ത​മാ​ക്കി. മു​ന്‍കാ​ല​ങ്ങ​ളി​ലും നി​ര​വ​ധി സ​ഹാ​യ​ങ്ങ​ള്‍ സു​ഡാ​നി​ല്‍ സം​ഘ​ട​ന എ​ത്തി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ല്‍ സു​ഡാ​നി​​െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ടും സ്വ​ത്തു​ക്ക​ളും ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്കാ​ണ്​ കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി തു​ണ​യാ​വു​ന്ന​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മ​രു​ന്ന്​ അ​യ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudangulf news
News Summary - sudan-kuwait-gulf news
Next Story