Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ഠ​ന​ക്യാ​മ്പ്​...

പ​ഠ​ന​ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ​ഠ​ന​ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt??????????? ??.???.???.??? ?????????????? ?????? ??????????? ???????? ???????????????? ????????????????? ?????????????? ?????? ????????????????? ????????????? ???.???. ?????????????????? ??????????? ??????????????????

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്ത്‌ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട്‌ ജി​ല്ല ക​മ്മി​റ്റി ക​ബ​ദി​ൽ ‘ത​ഫ്‌​ഹീ​മു​സ്സ ി​യാ​സ’ എ​ന്ന പേ​രി​ൽ പ​ഠ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു.
കോ​ഴി​ക്കോ​ട്‌ ജി​ല്ല മു​സ്​​ലിം​ലീ​ഗ്‌ സെ​ക് ര​ട്ട​റി എ​ൻ.​പി. അ​ബ്​​ദു​സ്സ​മ​ദ്‌ പൂ​ക്കാ​ട്‌ പൊ​ളി​റ്റി​ക്ക​ൽ സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ചു. കെ.​എം.​സി.​സി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫാ​സി​ൽ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​കെ. അ​ബ്​​ദു​റ​സാ​ഖ്‌, എം.​ആ​ർ. നാ​സ​ർ, കു​ഞ്ഞ​മ്മ​ദ്‌ പേ​രാ​​മ്പ്ര, കെ.​ടി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, മു​ഹ​മ്മ​ദ്‌ അ​സ്​​ലം കു​റ്റി​ക്കാ​ട്ടൂ​ർ, ഷ​ഹീ​ദ്‌ പാ​ട്ടി​ല്ല​ത്ത്‌, ഹാ​രി​സ്‌ വ​ള്ളി​യോ​ത്ത്‌, ടി.​ടി. ഷം​സു, ‌ഷ​രീ​ഫ്‌ ഒ​തു​ക്കു​ങ്ങ​ൽ, റ​സാ​ഖ്‌ അ​യ്യൂ​ർ, ഡോ. ​മു​ഹ​മ്മ​ദ​ലി, അ​സീ​സ്‌ പേ​രാ​​മ്പ്ര, ബ​ഷീ​ർ ബാ​ത്ത, ഫൈ​സ​ൽ ക​ട​മേ​രി, എം.​എ​ൽ.​സി. സ​ലീം, ല​ത്തീ​ഫ്‌ ക​രി​മ്പ​ങ്ക​ണ്ടി, ഗ​ഫൂ​ർ മു​ക്കാ​ട്ട്‌, സ​ലാം ന​ന്തി, സൈ​ഫു​ല്ല പാ​ലോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​വൈ​ത്ത്‌ സ​ന്ദ​ർ​ശി​ക്കു​ന്ന എ​ല​ത്തൂ​ർ മ​ണ്ഡ​ലം വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ സി. ​മു​ഹ​മ്മ​ദി​ന്‌ സ്വീ​ക​ര​ണം ന​ൽ​കി. മൂ​ന്നു​പ​തി​റ്റാ​ണ്ട്‌ കാ​ല​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്‌ മ​ട​ങ്ങു​ന്ന മു​തി​ർ​ന്ന നേ​താ​വ്‌ എ​ച്ച്. ഇ​ബ്രാ​ഹിം കു​ട്ടി​ക്ക്‌ യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി. അം​ഗ​ങ്ങ​ളു​ടെ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ നാ​ദാ​പു​രം, കു​ന്ദ​മം​ഗ​ലം, എ​ല​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ ജേ​താ​ക്ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:study campkuwait news
News Summary - study camp-kuwait-kuwait news
Next Story