Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദ്യാ​ർ​ഥി...

വി​ദ്യാ​ർ​ഥി യൂ​നി​യ​ന്‍ ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ സ്വീ​ക​ര​ണം

text_fields
bookmark_border
വി​ദ്യാ​ർ​ഥി യൂ​നി​യ​ന്‍ ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ സ്വീ​ക​ര​ണം
cancel
camera_alt????????? ???????? ?????????? ????????? ??????? ??????? ????????????????
കു​വൈ​ത്ത് സി​റ്റി: ഫ്രാ​ന്‍സി​ലെ കു​വൈ​ത്ത് വി​ദ്യാ​ർ​ഥി യൂ​നി​യ​ന്‍ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളെ അ​സം​ബ്ലി സ്പീ​ക്ക​ര്‍ മ​ര്‍സൂ​ഖ് അ​ല്‍ ഗാ​നിം സ്വീ​ക​രി​ച്ചു.
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന കു​വൈ​ത്ത് സ്വ​ദേ​ശി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി വി​ഷ​യ​ങ്ങ​ള്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ർ​ച്ച​ചെ​യ്​​തു.
അ​ബ്​​ദു​ല്ല അ​ല്‍ റ​ശീ​ദി, ഈ​ദു റം​ഷി, അ​ലി അ​ഷ്‌​ക​നാ​നി, അ​ബ്​​ദു​ല്ല അ​ല്‍ അ​ജ​മി, മു​ഹ​മ്മ​ദ് അ​ല്‍ ഷം​രി എ​ന്നി​വ​രു​മാ​യാ​യി​രു​ന്നു മ​ര്‍സൂ​ഖ് അ​ല്‍ ഗാ​നി​മി​​െൻറ കൂ​ടി​ക്കാ​ഴ്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsgulf newsunion
News Summary - students-union-kuwait-gulf news
Next Story