Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു​വാ​ക്ക​ളാ​ണ്​...

യു​വാ​ക്ക​ളാ​ണ്​ രാ​ജ്യ​ത്തി​െൻറ സ​മ്പ​ത്ത്​ –പ്ര​തി​രോ​ധ മ​ന്ത്രി

text_fields
bookmark_border
യു​വാ​ക്ക​ളാ​ണ്​ രാ​ജ്യ​ത്തി​െൻറ സ​മ്പ​ത്ത്​ –പ്ര​തി​രോ​ധ മ​ന്ത്രി
cancel
camera_alt???????????????????????? ?????????????????????? ????????????? ?????????? ????????????????? ???????????? ???????? ?????? ?????? ???????? ?????????????????????

കു​വൈ​ത്ത്​ സി​റ്റി: യു​വാ​ക്ക​ളാ​ണ്​ രാ​ജ്യ​ത്തി​​െൻറ ക​രു​ത്തും സ​മ്പ​ത്തു​മെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത ്രി​യും ഉ​പ​​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​ പ​റ​ഞ്ഞു.
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​വ ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​വൈ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​ രു​ന്നു അ​ദ്ദേ​ഹം. ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ വി​ദ്യാ​ഭ്യാ​സം ആ​ർ​ജി​ക്കാ​നും രാ​ജ്യ​ത്തി​ന്​ സം​ഭാ​വ​ന​ക​ള​ർ​പ്പി​ക്കാ​നും ശ്ര​മി​ക്ക​ണം.

പ്ര​ത്യേ​കി​ച്ച്​ ശാ​സ്​​ത്ര മേ​ഖ​ല​യി​ലെ നൂ​ത​ന അ​റി​വു​ക​ൾ നേ​ടാ​നും പു​തി​യ കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ശ്ര​ദ്ധി​ക്ക​ണം. ബൃ​ഹ​ദ്​​ പ​ദ്ധ​തി​ക​ളാ​ണ്​ കു​വൈ​ത്തി​​െൻറ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. രാ​ജ്യ​ത്തി​​െൻറ ഭാ​വി​ക്കാ​യി അ​മീ​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത വി​ഷ​ൻ 2035 പ​ദ്ധ​തി യു​വാ​ക്ക​ളെ മു​ൻ​ക​ണ്ടു​ള്ള​താ​ണ്.
അ​വ​രി​ലാ​ണ്​ രാ​ജ്യ​ത്തി​​െൻറ ഭാ​വി. അ​തി​ന​നു​സ​രി​ച്ചു​ള്ള ക​ഠി​നാ​ധ്വാ​നം ന​ട​ത്തി പു​റം​രാ​ജ്യ​ങ്ങ​ളി​ലും സ്വ​ദേ​ശ​ത്തും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ങ്ങ​ണ​​മെ​ന്ന്​ അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളെ ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsgulf news
News Summary - students-kuwait-gulf news
Next Story