Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്റ്റുഡന്റസ് ഇന്ത്യ...

സ്റ്റുഡന്റസ് ഇന്ത്യ ഫഹാഹീൽ യൂണിറ്റ് ഭാരവാഹികൾ

text_fields
bookmark_border
സ്റ്റുഡന്റസ് ഇന്ത്യ ഫഹാഹീൽ യൂണിറ്റ് ഭാരവാഹികൾ
cancel
camera_alt

ഫാഇസ് മുഹമ്മദ്, ദിയബ് യാസീൻ ,സിനാൻ സാബിഖ്

കുവൈത്ത് സിറ്റി: സ്റ്റുഡൻറ്സ് ഇന്ത്യ കുവൈത്ത് ഫഹാഹീൽ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന തെരഞ്ഞെടുപ്പിൽ കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് ഉസാമ അബ്ദുറസാഖ് നടപടികൾക്ക് നേതൃത്വം നൽകി. ഏരിയ സ്റ്റുഡന്റ്സ് ഇന്ത്യ വിംഗ് കോർഡിനേറ്റർ ജുമാൻ യോഗം നിയന്ത്രിച്ചു. ലുഖ്മാൻ ഉൽഹഖ് ഖിറാഅത്ത് നടത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫായിസ് മുഹമ്മദ് സമാപനം നിർവഹിച്ചു.

ഭാരവാഹികൾ: ഫാഇസ് മുഹമ്മദ് (പ്രസി), ദിയബ് യാസീൻ (ജനറൽ സെക്ര), സിനാൻ സാബിഖ് (ട്രഷ), ഹിശാം ശിഹാബ് (വൈ. പ്രസി), ലുഖ്മാനുൽ ഹഖ് (ജോ.സെക്ര), മുഹമ്മദ് സയാൻ (ആർട്സ് കൺവീനർ), ഹെമിൻ അഹ്‌മദ്‌ (സ്പോർട്സ് കൺവീനർ), സയ്ഹാൻ യൂനുസ്, മുഹമ്മദ് ഫഹീം, മുആദ്, അഫ്‍ഹാം (എക്സിക്യൂട്ടീവ് അംഗങ്ങൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Students India Fahaheel Unit Officers
Next Story