സമുദ്രഗവേഷണത്തിൽ പുതിയ നേട്ടം ‘എക്സ്പ്ലോറർ’ ഓടിത്തുടങ്ങി
text_fields‘എക്സ് പ്ലോറർ’ കപ്പൽ
സമുദ്രഗവേഷണത്തിൽ പുതിയ നേട്ടം ‘എക്സ്പ്ലോറർ’ ഓടിത്തുടങ്ങി
കുവൈത്ത് സിറ്റി: സമുദ്രഗവേഷണത്തിൽ പുതിയ നേട്ടവുമായി കുവൈത്ത്. സമുദ്ര-സമുദ്രശാസ്ത്ര ഗവേഷണങ്ങളുടെ ഭാഗമായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് നടത്തിയ ‘എക്സ് പ്ലോറർ’ ഗവേഷണ കപ്പലിന്റെ ആദ്യ യാത്ര വിജയകരമായി പൂർത്തിയായി. ആധുനിക ഉപകരണങ്ങളോടുളള ‘എക്സ് പ്ലോറർ’ കപ്പൽ ഗൾഫ് മേഖലയിൽ സമുദ്രസാമ്പിളിങ്, മലിനീകരണ നിരീക്ഷണം, പരിസ്ഥിതി പഠനം എന്നിവക്കായി രൂപകൽപന ചെയ്തതാണ്.
തീരസുരക്ഷ, മത്സ്യസമ്പത്ത് സംരക്ഷണം, കാലാവസ്ഥ വ്യതിയാന പഠനം തുടങ്ങിയ മേഖലകൾക്ക് ഈ ദൗത്യത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ പിന്തുണ നൽകും.രാജ്യത്തിന്റെ സമുദ്രപരിസ്ഥിതിയുടെ സമഗ്ര റഫറൻസ് ഡാറ്റാബേസ് നിർമിക്കാനുള്ള ദൗത്യത്തിലേക്കുള്ള വലിയ മുന്നേറ്റമാണിതെന്ന് കോസ്റ്റൽ ആൻഡ് മറൈൻ റിസോഴ്സ് വിഭാഗം ഡയറക്ടർ ഡോ. തുർക്കി അൽ സഈദ് പറഞ്ഞു.ഇത് രാജ്യത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

