Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് ദേ​ശീ​യ...

കു​വൈ​ത്ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ നി​യ​മ​ങ്ങ​ൾ ക​ർ​ശ​നം

text_fields
bookmark_border
കു​വൈ​ത്ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ നി​യ​മ​ങ്ങ​ൾ ക​ർ​ശ​നം
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ദേ​ശീ​യ പ​താ​ക​യു​ടെ ശ​രി​യാ​യ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.

പ​താ​ക​യു​ടെ അ​ന്ത​സ്സും പ്ര​തീ​കാ​ത്മ​ക​ത​യും സം​ര​ക്ഷി​ക്കാ​ൻ ഔ​ദ്യോ​ഗി​ക ച​ട്ട​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​പ​താ​ക ശ​രി​യാ​യ രീ​തി​യി​ൽ ഉ​യ​ർ​ത്തു​ക​യും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. ​കീ​റി​യ​തോ ത​ല​കീ​ഴാ​യ​തോ ആ​യ പ​താ​ക ഉ​പ​യോ​ഗി​ക്കു​ക, നി​ല​ത്ത് തൊ​ടാ​ൻ അ​നു​വ​ദി​ക്കു​ക, പ​ര​സ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.​ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​താ​ക​യെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളോ​ട് മു​നി​സി​പ്പാ​ലി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Strict rules apply to Kuwait's National Day celebrations
Next Story