Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉടമസ്ഥാവകാശ...

ഉടമസ്ഥാവകാശ വെളിപ്പെടുത്തൽ ലംഘനങ്ങൾക്ക് കർശന നടപടി

text_fields
bookmark_border
ഉടമസ്ഥാവകാശ വെളിപ്പെടുത്തൽ ലംഘനങ്ങൾക്ക് കർശന നടപടി
cancel

കുവൈത്ത് സിറ്റി: ഉടമസ്ഥാവകാശ വെളിപ്പെടുത്തൽ ലംഘനങ്ങൾക്ക് കുവൈത്തില്‍ കർശന നടപടി. ലംഘനങ്ങൾക്ക് 1,000 മുതൽ 10,000 ദിനാര്‍ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ഗുണഭോക്തൃ ഉടമസ്ഥാവകാശ വിവരങ്ങൾ നൽകാത്ത കമ്പനികൾക്ക് ലൈസൻസ് നൽകുകയോ പുതുക്കുകയോ ചെയ്യില്ല.

തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്നവർക്കും സമാനമായ ശിക്ഷകൾ ബാധകമാണ്. കോർപ്പറേറ്റ് സുതാര്യതയും സാമ്പത്തിക സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായാണ് നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violationdisclosureStrict Actiongulf
News Summary - Strict action against violations of proprietary rights disclosure
Next Story