Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്ബാ​സി​യ​യി​ൽ...

അ​ബ്ബാ​സി​യ​യി​ൽ തെ​രു​വു​നാ​യ് ശ​ല്യം

text_fields
bookmark_border
അ​ബ്ബാ​സി​യ​യി​ൽ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന നാ​യ്ക്ക​ൾ
cancel
camera_alt

അ​ബ്ബാ​സി​യ​യി​ൽ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന നാ​യ്ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: അ​ബ്ബാ​സി​യ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ് ശ​ല്യം വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം കെ​ട്ടി​ട​ത്തി​ന്റെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്ത് വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ ആ​ളെ​യും സ്കൂ​ൾ കു​ട്ടി​ക​ളെ​യും നാ​യ് ആ​ക്ര​മി​ച്ചു. പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി നാ​യ്ക്ക​ൾ ക​റ​ങ്ങി​ന​ട​ക്കു​ന്ന​തി​നാ​ൽ സ്കൂ​ളു​ക​ളി​ൽ പോ​കു​ന്ന കു​ട്ടി​ക​ളും ജോ​ലി​ക്ക് പോ​കു​ന്ന സ്ത്രീ​ക​ളും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ജെ​യിം​സ് വി. ​കൊ​ട്ടാ​രം, ഷി​ജു ഓ​ത​റ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogAbbasiya
News Summary - Street dog nuisance in Abbasiya
Next Story