Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതെരുവുനായ് ആക്രമണം: 11...

തെരുവുനായ് ആക്രമണം: 11 ആടുകൾ ചത്തു

text_fields
bookmark_border
തെരുവുനായ് ആക്രമണം: 11 ആടുകൾ ചത്തു
cancel
camera_alt

വ​ഫ്ര​യി​ൽ തെ​രു​വു​നാ​യ്​ ക​ടി​ച്ചു​കൊ​ന്ന ആ​ടു​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ വ​ഫ്ര​യി​ൽ 11 ആ​ടു​ക​ളെ തെ​രു​വു​നാ​യ് കൊ​ന്നു. വി​ല കൂ​ടി​യ അ​പൂ​ർ​വ ഇ​നം ആ​ടു​ക​ളെ​യാ​ണ്​ ക​ടി​ച്ചു​കീ​റി​യ​ത്. വേ​റെ ഏ​ഴ്​ വി​ല കൂ​ടി​യ വെ​ള്ള ആ​ടു​ക​ളെ​യും ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്.

രാ​ത്രി​യി​ൽ കൂ​ടു ത​ക​ർ​ത്ത്​ അ​ക​ത്തു​ക​യ​റി​യാ​ണ്​ നാ​യ് ആ​ടു​ക​ളെ ക​ടി​ച്ച​ത്. 3000 ദീ​നാ​റി​െൻറ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി ഫാം ​ഉ​ട​മ റാ​ഷി​ദ്​ മ​ഹ്​​ദി അ​ൽ ആ​സ്​​മി പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി തെ​രു​വു​നാ​യു​ടെ ശ​ല്യം അ​ധി​ക​രി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്​ ഇ​വ. വ​ഫ്ര​യി​ലെ മ​റ്റു ചി​ല ഫാ​മു​ക​ളി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ണ്ട്. അ​ബ്​​ദ​ലി, ക​ബ്​​ദ്, സു​ലൈ​ബി​യ തു​ട​ങ്ങി​യ കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ലും പ്ര​യാ​സ​മു​ണ്ട്. റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും ശ​ല്യ​മു​ണ്ട്. ന​ട​വ​ഴി​ക​ളും തു​റ​ന്ന മൈ​താ​ന​ങ്ങ​ളും​ തെ​രു​വു​നാ​യ്ക്ക​ൾ കൈ​യ​ട​ക്കി​യ​താ​യി പ​രാ​തി​യു​ണ്ട്.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ൽ ആ​ളു​ക​ൾ വീ​ട്ടി​ലി​രി​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ നി​ര​ത്തു​ക​ളി​ൽ നാ​യ്ക്ക​ൾ​ക്ക്​ സ്വൈ​ര​വി​ഹാ​ര​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ൾ ഭീ​ഷ​ണി നേ​രി​ടു​ന്നു. ചി​ല സ്വ​ദേ​ശി​ക​ൾ വി​ദേ​ശ​ത്തു​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന നാ​യ്​​ക്ക​ളെ പി​ന്നീ​ട്​ തെ​രു​വി​ലേ​ക്ക്​ ഇ​റ​ക്കി​വി​ടു​ന്ന​തും വീ​ടു​ക​ളി​ൽ​നി​ന്ന്​ ഒാ​ടി​പ്പോ​വു​ന്ന​തു​മാ​ണ്​ കു​വൈ​ത്തി​ൽ മു​ൻ​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച്​ ഇൗ ​പ്ര​തി​ഭാ​സം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ഇ​വ​യി​ൽ​നി​ന്ന്​ പ്ര​ത്യു​ൽ​പാ​ദ​ന​ത്തി​ലൂ​ടെ വ്യാ​പ​ന​മു​ണ്ടാ​യി. അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​യ്​​ക്ക​ൾ വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക്​ ഭീ​ഷ​ണി​യാ​യ​തി​നെ തു​ട​ർ​ന്ന്​ കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷം കു​ത്തി​വെ​ച്ച്​ കൊ​ല്ലു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ മൃ​ഗ​സ്​​നേ​ഹി​ക​ൾ സ​മ​ര​ത്തി​നി​റ​ങ്ങി. മാ​നു​ഷി​ക സേ​വ​ന​ത്തി​നും ദ​യ​ക്കും പേ​രു​കേ​ട്ട കു​വൈ​ത്തി​ന്​ ചേ​രാ​ത്ത പ്ര​വൃ​ത്തി​യാ​ണ്​ ജ​ന്തു​ക്ക​​ളെ വി​ഷം കു​ത്തി​വെ​ച്ച്​ കൊ​ല്ലു​ന്ന​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogsheepStreet attack
Next Story