Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​യാ​ളി മോം​സ്‌-...

മ​ല​യാ​ളി മോം​സ്‌- ശി​ഫ അ​ൽ ജ​സീ​റ സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണം

text_fields
bookmark_border
മ​ല​യാ​ളി മോം​സ്‌- ശി​ഫ അ​ൽ ജ​സീ​റ സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണം
cancel

കു​വൈ​ത്ത്​ സി​റ്റി: മ​ല​യാ​ളി മോം​സ്‌ മി​ഡി​ൽ ഈ​സ്​​റ്റ്​ കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ പ്ര​മു​ഖ ഹോ​സ്പി​റ്റ​ൽ ഗ്രൂ​പ്​ ആ​യ ശി​ഫ അ​ൽ ജ​സീ​റ​യു​മാ​യി സ​ഹ​ക​രി​ച്ച്​ സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ശി​ഫ അ​ൽ ജെ​സീ​റ​യു​ടെ ഫ​ഹാ​ഹീ​ൽ ശാ​ഖ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക്​ മ​ല​യാ​ളി മോം​സ്​ അ​മ​ര​ക്കാ​രാ​യ അ​മൃ​ത അ​മ​ൽ, ദി​ൽ​ന ഷ​നോ​ജ്, സാ​ബി​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ശി​ഫാ അ​ൽ ജ​സീ​റ ജ​ന​റ​ൽ മാ​നേ​ജ​ർ റി​സ്‌​വാ​ൻ അ​ബ്​​ദു​ൽ ഖാ​ദ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഡോ. ​സ​രി​ത, ഡോ. ​ബ​ഷീ​റി​യ, ഡോ. ​സ​തീ​ജ, ഡോ. ​ക​വി​ത എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. എം.​എം.​എം.​ഇ​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ ഗ്രൂ​പ്​ അം​ഗ​മാ​യ റ​ഹാ​ന സു​രാ​ജ് സം​സാ​രി​ച്ചു. ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ മാ​ലി​ഗ്​​ന​ൻ​സി​സ്‌ എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ഫ അ​ൽ ജ​സീ​റ ഡോ​ക്ട​ർ​മാ​രു​ടെ പ്ര​ത്യേ​ക ക്ലാ​സ് എ​ടു​ത്തു. കു​വൈ​ത്ത്​ കാ​ൻ​സ​ർ ക​ൺ​ട്രോ​ൾ സ​​െൻറ​റി​ലെ റേ​ഡി​യോ​ള​ജി​സ്​​റ്റ്​ ഡോ. ​ക​വി​ത നാ​യ​ർ സ്​​ത​നാ​ർ​ബു​ദം നേ​ര​ത്തേ ക​ണ്ടു​പി​ടി​ച്ച്​ ചി​കി​ത്സി​ക്കു​ന്ന​തി​നെ പ​റ്റി സം​സാ​രി​ച്ചു. അ​മൃ​ത അ​മ​ൽ സ്വാ​ഗ​ത​വും ദി​ൽ​ന ഷ​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​ർ സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​ന​യും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newssthnarbuda bodavalkaranam
News Summary - sthnarbuda bodavalkaranam-kuwait-kuwait news
Next Story