Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടാനമ്മയുടെ വീട് തകർത്ത് സ്വർണം കവർന്ന കേസ്; കോടതി പ്രതിയെ വെറുതെവിട്ടു

text_fields
bookmark_border
രണ്ടാനമ്മയുടെ വീട് തകർത്ത് സ്വർണം കവർന്ന കേസ്; കോടതി പ്രതിയെ വെറുതെവിട്ടു
cancel

കുവൈത്ത് സിറ്റി: രണ്ടാനമ്മയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ചുകയറി സ്വർണാഭരണം ഉൾപ്പെടെ കവർന്നെന്ന കേസിൽ പ്രതിയെ കുവൈത്ത് ക്രിമിനൽ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. വീട്ടിൽ അതിക്രമിച്ചുകയറി വാതിലുകളും സി.സി.ടി.വി കാമറകളും തകർക്കുകയും സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഔദ്യോഗിക രേഖകളും അടങ്ങിയ സേഫ് മോഷ്ഠിക്കുകയും ചെയ്തെന്നായിരുന്നു കുവൈത്ത് പൗരനെതിരെ ചുമത്തിയ കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - രണ്ടാനമ്മയുടെ വീട് തകർത്ത് സ്വർണം കവർന്ന കേസ്; കോടതി പ്രതിയെ വെറുതെവിട്ടു
Next Story