Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജ്യ​ത്തെ സ്ഥി​തി...

രാ​ജ്യ​ത്തെ സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യം

text_fields
bookmark_border
രാ​ജ്യ​ത്തെ സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യം
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​നു​ള്ളി​ലെ സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റും സം​ഭ​വ​വി​കാ​സ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ നാ​സ​ർ ബൗ​സ്ലീ​ബ് ​​അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​ഞ്ഞ ഓ​പ്പ​റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള അ​വ​ശി​ഷ​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 15 റി​പ്പോ​ർ​ട്ടു​ക​ൾ സ്‌​ഫോ​ട​ക​വ​സ്തു നി​ർ​വീ​ര്യ​മാ​ക്ക​ൽ സം​ഘ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത​താ​യും അ​ദ്ദേ​ഹം വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തോ​ടെ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ആ​കെ റി​പ്പോ​ർ​ട്ടു​ക​ളു​ടെ എ​ണ്ണം 329 ആ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:statepolicygulfKuwaitcontrol
News Summary - State control policy
Next Story