Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2026 12:24 PM IST Updated On
date_range 27 July 2026 12:24 PM ISTസ്റ്റാർ സിങ്ങേഴ്സ് കുവൈത്ത് അഞ്ചാം വാർഷികം ആഗസ്റ്റിൽ
text_fieldsbookmark_border
camera_alt
സ്റ്റാർ സിങ്ങേഴ്സ് കുവൈത്ത് യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: സ്റ്റാർ സിങ്ങേഴ്സ് കുവൈത്തിന്റെ വാർഷിക ജനറൽ ബോഡി യോഗവും അഞ്ചാം വാർഷികാഘോഷ പരിപാടിയുടെ പ്രോഗ്രാം കമ്മിറ്റി രൂപീകരണവും ജയേഷ് കണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്നു. രക്ഷധികാരി ഖാദർ കോഴിക്കോട് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ആഗസ്റ്റ് 21 ന് മംഗഫ് മെമ്മറി ഹാളിൽ അതി വിപുലമായി അഞ്ചാം വാർഷികം ആഘോഷിക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ഗ്രൂപ്പ് അഡ്മിൻ സിദ്ധിഖ്, ഗ്രൂപ്പ് അംഗംങ്ങളായ മനോജ്, അജയ്, ബിജു, എൻ. എസ് രാജേഷ്, ഹിദായത്ത്, ഇസ്മായിൽ, ഷംസു, അനിൽ, സോണി , മിഡിയ കോർഡിനേറ്റർ ഹുസൈൻ എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് അഡ്മിൻമാരായ ഹമീദ് പാലേരി സ്വാഗതവും മനോജ് നിലമ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

