Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസെ​ന്റ് തോ​മ​സ്...

സെ​ന്റ് തോ​മ​സ് ഇ​വാ​ൻ​ജെ​ലി​ക്ക​ൽ ച​ർ​ച്ച് പി​ക്നി​ക്

text_fields
bookmark_border
സെ​ന്റ് തോ​മ​സ് ഇ​വാ​ൻ​ജെ​ലി​ക്ക​ൽ ച​ർ​ച്ച് പി​ക്നി​ക്
cancel
camera_alt

സെ​ന്റ് തോ​മ​സ് ഇ​വാ​ൻ​ജെ​ലി​ക്ക​ൽ ച​ർ​ച്ച് അം​ഗ​ങ്ങ​ൾ പി​ക്നി​ക്കി​ൽ

Listen to this Article

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് തോ​മ​സ് ഇ​വാ​ൻ​ജെ​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​ത്ത് ഇ​ട​വ​ക പി​ക്നി​ക് ക​ബ്‌​ദി​ൽ സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. സി​ബി പി.​ജെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗെ​യി​മു​ക​ൾ, വ​ടം​വ​ലി മ​ത്സ​രം തു​ട​ങ്ങി വി​വി​ധ മ​ൽ​സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ. സി​ബി പി.​ജെ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ട​വ​ക സെ​ക്ര​ട്ട​റി സി​ജു​മോ​ൻ എ​ബ്ര​ഹാം സ്വാ​ഗ​ത​വും ട്ര​സ്റ്റി ബി​ജു സാ​മു​വേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. കു​രു​വി​ള ചെ​റി​യാ​ൻ, റെ​നി​ൽ ടി. ​മാ​ത്യു, ഷി​ജു പി. ​തോ​മ​സ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ക​മ്മി​റ്റി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsSt. Thomasgulf news malayalam
News Summary - St. Thomas Evangelical Church Picnic
Next Story