Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസെന്റ് പീറ്റേഴ്സ്...

സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക ഭാരവാഹികളെ തെരെഞ്ഞെടുത്തു

text_fields
bookmark_border
സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക ഭാരവാഹികളെ തെരെഞ്ഞെടുത്തു
cancel
camera_alt

എബി തോമസ്, ഫാ.ഷെറിൻ ചാക്കോ, പ്രിൻസ് എബ്രഹാം

കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക 2026-2027 പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. നാഷണൽ ഇവാൻജെലിക്കൽ ചർച്ചിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ഫാ. ഷെറിൻ ചാക്കോ, ട്രസ്റ്റി എബി തോമസ്, സെക്രട്ടറി പ്രിൻസ് എബ്രഹാം എന്നിവർ ചുമതല ഏറ്റെടുത്തു.

കമ്മിറ്റി അംഗങ്ങളായി സജി പുന്നൂസ്, സിനു ചെറിയാൻ, റോജിഷ് സ്കറിയാ, ജോമോൻ ജേക്കബ്, ജെറിൽ സ്കറിയാ, ദീപു ജോസഫ്, അനീഷ്‌ കുര്യാക്കോസ്, സനോജ് കുര്യാക്കോസ്, ടിജോ ജോസഫ് എബ്രഹാം, ടിജി മാത്യു, രെഞ്ചു മാത്യു, മോനു എബ്രഹാം ജോസഫ് എന്നിവരെയും, ഓഡിറ്റേഴ്‌സ് ആയി ടിബി മാത്യു, തോമസ് പുന്നൂസ്, മാത്യൂസ് ജേക്കബ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - St. Peter's Knanaya Parish office bearers have been elected
Next Story