Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസെന്റ്‌ ഗ്രീഗോറിയോസ്‌...

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക വാർഷിക കൺവെൻഷന് തുടക്കം

text_fields
bookmark_border
സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക വാർഷിക കൺവെൻഷന് തുടക്കം
cancel
camera_alt

സെ​ന്റ്‌ ഗ്രീ​ഗോ​റി​യോ​സ്‌ മ​ഹാ​ഇ​ട​വ​ക വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: സെ​ന്റ്‌ ഗ്രീ​ഗോ​റി​യോ​സ്‌ മ​ഹാ ഇ​ട​വ​ക എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​നു തു​ട​ക്കം.

ഈ ​മാ​സം ഏ​ഴു​വ​രെ​യു​ള്ള ക​ൺ​വെ​ൻ​ഷ​ൻ വി​കാ​രി ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ഫാ. ​കോ​ശി വൈ​ദ്യ​ൻ, ഫാ. ​അ​ജി എ​ബ്ര​ഹാം, ഫാ. ​ഗീ​വ​ർ​ഗീ​സ്‌ ജോ​ൺ, ട്ര​സ്റ്റി ജോ​ജി പി. ​ജോ​ൺ, സെ​ക്ര​ട്ട​റി ജി​ജു പി. ​സൈ​മ​ൺ, സ​ഭാ മാ​നേ​ജി​ങ് ക​മ്മി​റ്റി​യം​ഗം തോ​മ​സ്‌ കു​രു​വി​ള, ഭ​ദ്രാ​സ​ന കൗ​ൺ​സി​ലം​ഗം ദീ​പ​ക്‌ അ​ല​ക്സ്‌ പ​ണി​ക്ക​ർ, ക​ൺ​വെ​ൻ​ഷ​ൻ ക​ൺ​വീ​ന​ർ മാ​ത്യു സ​ഖ​റി​യ, ജോ​യ​ന്റ്‌ ക​ൺ​വീ​ന​ർ ജി​ബു ജേ​ക്ക​ബ്‌ വ​ർ​ഗീ​സ്‌ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

അ​ബ്ബാ​സി​യ സെ​ന്റ്‌ ബ​സേ​ലി​യോ​സ്‌ ചാ​പ്പ​ലി​ൽ ന​ട​ന്ന ആ​ദ്യ​ദി​ന ക​ൺ​വെ​ൻ​ഷ​നി​ൽ മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ ഫാ. ​അ​ജി ഏ​ബ്ര​ഹാം വ​ച​ന​ശു​ശ്രൂ​ഷ ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conventiongrandstartparishAnnual
News Summary - St. Gregorio's Grand Parish Annual Convention begins
Next Story