Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളി ഗോൾഡൻ ജൂബിലി ഉദ്ഘാടനം

text_fields
bookmark_border
സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളി ഗോൾഡൻ ജൂബിലി ഉദ്ഘാടനം
cancel
camera_alt

സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളിയുടെ ഗോൾഡൻ ജൂബിലി ‘യോബേൽ 2022’ ഉദ്ഘാടനം ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിക്കുന്നു

കുവൈത്ത് സിറ്റി: സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളിയുടെ ഗോൾഡൻ ജൂബിലി യോബേൽ 2022 ന്റെ ഉദ്ഘാടനം യാക്കോബായ സഭയുടെ കാതോലിക്കേറ്റ് അസിസ്റ്റന്റും മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റിയുമായ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ഇടവക വികാരി ഫാ. ജിബു ചെറിയാൻ അധ്യക്ഷത വഹിച്ചു.

എൻ.ഇ.സി.കെ അഡ്മിനിസ്ട്രേറ്റർ റോയി കെ. യോഹന്നാൻ, സെന്റ് മേരീസ് യാക്കോബായ ദേവാലയം വികാരി ഫാ. സിബി എൽദോസ്, സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയ വികാരി ജോസ് ഫാ. സിജിൽ ജോസ്, ഫാ. സേവേറിയോസ്, തോമസ് ഇടവക സെക്രട്ടറി അജു പി. ഏലിയാസ്, ട്രസ്റ്റി ജോൺ എം. പൈലി, ജൂബിലി കൺവീനർ തമ്പി പോൾ എന്നിവർ സംസാരിച്ചു.ഫാ. സേവേറിയോസ് തോമസ് നയിച്ച ക്രിസ്തീയ സംഗീത വിരുന്നും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - St. George Universal Syrian Orthodox Great Church Golden Jubilee Inauguration
Next Story